പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം -ഡി.വൈ.എഫ്.ഐ.

Posted on: 30 Aug 2015കാസര്‍കോട്: നാരായണന്റെ കൊലപാതകത്തിന് കാരണക്കാരായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പ്രതികളുടെ ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിക്കണം. ഉന്നതതല ബന്ധം അന്വേഷിക്കണം. കൊലപാതക ഗൂഡാലോചനയില്‍ പങ്കാളികളായവരെയും അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

More Citizen News - Kasargod