ഓണാഘോഷം
Posted on: 30 Aug 2015
ചിറ്റാരിക്കാല്‍: ചിറ്റാരിക്കാല്‍ കിരാതേശ്വര ധര്മാശാസ്താ ക്ഷേത്രം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. പൂക്കളമത്സരം, ഓണത്തല്ല്, മിഠായി പെറുക്കല്‍, പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വടംവലി മത്സരം, പ്രസംഗമത്സരം തുടങ്ങിയവ നടത്തി.