കോണ്‍ഗ്രസ് കണ്വെന്ഷന്
Posted on: 28 Aug 2015
മുള്ളേരിയ: കുമ്പഡാജെ പഞ്ചായത്ത് കോണ്‍ഗ്രസ് കണ്വെന്ഷന് കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠന് ഉദ്ഘാടനം ചെയ്തു. ആനന്ദ കെ.മൗവ്വാര്‍, പി.കെ.ഫൈസല്‍, ഹക്കീം കുന്നില്‍, കല്ലഗ ചന്ദ്രശേഖര റാവു, ജെ.എസ്. സോമശേഖര, എം.കുഞ്ഞമ്പു നമ്പ്യാര്‍, ജോസ് എന്നിവര്‍ സംസാരിച്ചു.