ഹജ്ജ് ക്ലാസ് നടത്തി
Posted on: 28 Aug 2015
കോട്ടിക്കുളം: ഹജ്ജിന് പോകുന്നവര്‍ക്കായി ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബ് പഠനക്ലാസും യാത്രയയപ്പും നല്കി. യു.കെ.മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ അസീസ് അഷ്റഫി ക്ലാസെടുത്തു. ഹാരിസ് അധ്യക്ഷത വഹിച്ചു. അബ്ദുള്‍ സമീര്‍, അബ്ദുള്‍ റഹ്മാന്, ബി.എം.ജുനൈദ്, താരീഫ്, ഇഖ്ബാല്‍, എം.എല്‍.മൊയ്തു എന്നിവര്‍ സംസാരിച്ചു.