കുടുംബസംഗമം ശനിയാഴ്ച

Posted on: 28 Aug 2015കാഞ്ഞങ്ങാട്: ഓണത്തിന് രണ്ടുദിവസം തുടര്‍ച്ചയായി അവധിയായതിനാല്‍ വൈദ്യുതി ഓഫീസുകളില്‍ അവധിദിനമായ ശനിയാഴ്ച വൈദ്യുതി ചാര്‍ജ് സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ മൂന്നുവരെയാണ് ബില്ലടയ്ക്കാന്‍ കഴിയുക.

കാഞ്ഞങ്ങാട്:
നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ 1982 ബാച്ച് എസ്.എസ്.എല്‍.സി. വിദ്യാര്‍ഥിക്കൂട്ടായ്മയായ ഓര്‍മക്കൂട്ട് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കുടുംബസംഗമം നടത്തും. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തില്‍ അംഗങ്ങളുടെ മക്കളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവരെ അനുമോദിക്കും. സൈബര്‍ കുറ്റക്യത്യങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസും ഉണ്ടാകും.

More Citizen News - Kasargod