ഓണക്കിറ്റ് വിതരണം

Posted on: 27 Aug 2015



ചീമേനി: ആലന്തട്ട ജനശക്തി സാംസ്‌കാരികവേദി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. വാര്‍ഡംഗം കെ.പത്മാവതി ഉദ്ഘാടനം ചെയ്തു. കയനി ബാലകൃഷ്ണന്‍, സി.ടി.ജിതേഷ്, പി.വി.വിജയന്‍ എന്നിവര്‍ സംസാരിച്ചു.
ഡി.വൈ.എഫ്.ഐ. തുറവ് യൂണിറ്റും പീപ്പിള്‍സ് സ്വയം സഹായ സംഘവും ചേര്‍ന്ന് ഓണക്കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.രവീന്ദ്രന്‍, കെ.വി.അനീഷ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod