സീറ്റൊഴിവ്
Posted on: 27 Aug 2015
കാസര്‍കോട്: കുമ്പളയിലെ ഐ.എച്ച്.ആര്.ഡി. അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാംവര്‍ഷ ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്സി. ഇലക്ട്രോണിക്സ് ഒന്നാംവര്‍ഷ എം.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്, കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ സംപ്തംബര്‍ രണ്ടിന് രാവിലെ 11-ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04998 215615.