കമ്പവലി മത്സരം
Posted on: 27 Aug 2015
കാസര്‍കോട്: ചെമ്പരിക്ക സഫ്ദര്‍ ഹാശ്മി കലാ-കായിക വേദിയുടെ നേതൃത്വത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാതല കമ്പവലിമത്സരം നടത്തുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമുതല്‍ ചെമ്പരിക്ക ടൗണിലാണ് മത്സരം. ഫോണ്‍: 9947866956, 8547431170.