അപേക്ഷ ക്ഷണിച്ചു

Posted on: 27 Aug 2015



കാസര്‍കോട്: കയ്യൂര്‍ ഗവ. ഐ.ടി.ഐ.യില്‍ ആരംഭിക്കുന്ന ആറുമാസ കോഴ്‌സായ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഈമാസം 31-ന് രാവിലെ 11നകം ഐ.ടി.ഐ. ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ എസ്.എസ്.എല്‍.സി. പാസായവരും 18 വയസ്സ് പൂര്‍ത്തിയായവരുമാകണം.

More Citizen News - Kasargod