സൗജന്യ മെഡിക്കല്‍ക്യാമ്പ്
Posted on: 27 Aug 2015
കാസര്‍കോട്: എല്‍.ഐ.സി.യുടെ 60-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സപ്തംബര്ഒന്നിന് രാവിലെ പത്തുമുതല്‍ രണ്ട് മണിവരെ സൗജന്യ മെഡിക്കല്‍ക്യാമ്പ് നടത്തുന്നു. ദന്തപരിശോധന, ആരോഗ്യ ക്ലാസ്, രക്തഗ്രൂപ്പ് നിര്‍ണയം, രക്തസമ്മര്‍ദ്ദ പരിശോധന എന്നിവ നടത്തും.