അങ്കണവാടിയില്‍ ഓണാഘോഷം
Posted on: 27 Aug 2015
കാസര്‍കോട്: താളിപ്പടുപ്പ് അങ്കണവാടിയില്‍ വെല്‍ഫെയര്‍ കമ്മിറ്റി ഓണാഘോഷപരിപാടി നടത്തി. കുട്ടികള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണംചെയ്തു. അടുക്കത്ത്ബയല്‍ ഗവ. യു.പി. സ്കൂള്‍ പ്രഥമാധ്യാപകന് രാമ ഉദ്ഘാടനംചെയ്തു. നിര്‍മല അധ്യക്ഷതവഹിച്ചു. കെ.രവി, എല്‍.സതീശന്, കെ.എല്‍.വേണുഗോപാല്‍, സിന്ധു എന്നിവര്‍ സംസാരിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി ഓണസദ്യയും ഒരുക്കിയിരുന്നു.