ഓണാഘോഷം .

Posted on: 27 Aug 2015



രാജപുരം: വ്യാപാരി വ്യവസായി ഏകോപനസമിതി തായന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. കോടോംബേളൂര്‍ പഞ്ചായത്തംഗം ജോസ് ജോസഫ് ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് സിറിയക് മാത്യു അധ്യക്ഷതവഹിച്ചു. പ്രാന്‍സിസ് ആന്റണി, ടി.ഗോപി, മേഴ്‌സി, ഗോപിനാഥന്‍ തായന്നൂര്‍, ശിവദാസന്‍ എണ്ണപ്പാറ, ടി.പി.രവിന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod