ഓണം വിപണനമേള തുടങ്ങി

Posted on: 27 Aug 2015



വെള്ളരിക്കുണ്ട്: ബളാല്‍ഗ്രാമപ്പഞ്ചായത്ത് സി.ഡി.എസ്സിന്റെ ഓണം വിപണനമേള വെള്ളരിക്കുണ്ടില്‍ തുടങ്ങി.
പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ലൈസാമ്മ ജോര്‍ജ് അധ്യക്ഷതവഹിച്ചു. മജീദ് ചെമ്പരിക്കല്‍, സിബിച്ചന്‍ പുഞാലയില്‍, മോന്‍സി ജോയി, താഹിറ ബഷീര്‍, വി.സി.ദേവസ്യ, ടി.പി.തമ്പാന്‍, തോമസ് ചാക്കോ, സി.കൃഷ്ണന്‍, ജിമ്മി ഇടപ്പാടിയില്‍ എന്നിവര്‍ സംസാരിച്ചു. ചെയര്‍പേഴ്‌സണ്‍ രാധാമണി സ്വാഗതവും രജ്ഞിത്‌ലാല്‍ നന്ദിയും പറഞ്ഞു

More Citizen News - Kasargod