അനുശോചിച്ചു
Posted on: 26 Aug 2015
നീലേശ്വരം: എന്‍.കെ.ബി.എം. എ.യു.പി. സ്കൂളിലെ രണ്ടാംക്ലൂസ് വിദ്യാര്‍ഥി വൈഷ്ണവിന്റെ നിര്യാണത്തില്‍ സ്കൂള്‍ പി.ടി.എ., സ്റ്റാഫ് കൗണ്‍സില്‍ യോഗം അനുശോചിച്ചു. പി.ടി.എ. പ്രസിഡന്റ് എ.അബ്ദുള്‍ റഷീദ്, പി.വി.ഗോപി, ഷീബാരാജു, പ്രഥമാധ്യാപകന് എ.വി.ഗിരീശന്, എം.ആര്.ശ്യാംഭട്ട്, കെ.വി.ശോഭന എന്നിവര്‍ പ്രസംഗിച്ചു.
വൈഷ്ണവിനോടുള്ള ആദരസൂചകമായി ആഗസ്ത് 31ന് സ്കൂള്‍ അവധിയായിരിക്കുമെന്ന് പ്രഥമാധ്യാപകന് അറിയിച്ചു.