നേത്രദാനപക്ഷാചരണം

Posted on: 26 Aug 2015



കാഞ്ഞങ്ങാട്: ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടന്ന നേത്രദാനപക്ഷാചരണം നഗരസഭാ ഉപാധ്യക്ഷന്‍ പ്രഭാകരന്‍ വാഴുന്നോറൊടി ഉദ്ഘാടനംചെയ്തു. ഡി.എം.ഒ. ഡോ. എ.പി.ദിനേശ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആസ്​പത്രി സൂപ്രണ്ട് ഡോ. സുനിത നന്ദന്‍, ഡെപ്യൂട്ടി ഡി.എം.ഒ.മാരായ ഡോ. ഇ.മോഹനന്‍, ഡോ. വിമല്‍രാജ്, ഡോ. എം.വി.രാംദാസ്, എ.എം.ഒ. ഡോ. ഗീത ഗുരുദാസ്, ഡോ. മുഹമ്മദ് അഷീല്‍, ഡോ. സോണിയ വിജയന്‍, ഡോ. ഒ.ടി.രാജേഷ്, വി.സി.ശങ്കരനാരായണന്‍, മീഡിയ ഓഫീസര്‍ രാമചന്ദ്ര എന്നിവര്‍ സംസാരിച്ചു.
നേത്രദാന സമ്മതപത്രങ്ങള്‍ സര്‍ക്കാര്‍ ആസ്​പത്രികളിലും ഡിസ്‌പെന്‍സറികളിലും ലഭ്യമാണ്.

More Citizen News - Kasargod