ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
Posted on: 26 Aug 2015
മഞ്ചേശ്വരം: മഞ്ചേശ്വരം ബഡാജെയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ മഹേഷി(32)നും സുഹൃത്തിനുമാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ മഹേഷിനെ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച ബൈക്ക് എതിരെവന്ന കാറില്‍ ഇടിക്കുകയായിരുന്നു.