ഓണാഘോഷം നടത്തി
Posted on: 26 Aug 2015
കാസര്‍കോട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ജീവനക്കാര്‍ ഓണാഘോഷം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി.ശേഖര്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എഡിറ്റര്‍ എം.മധുസൂദനന് അധ്യക്ഷതവഹിച്ചു. ജീവനക്കാര്‍ക്കായി ഓണസദ്യയും ഒരുക്കിയിരുന്നു.