സ്വീപ്പര്‍ നിയമനം
Posted on: 26 Aug 2015
കാസര്‍കോട്: പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്നിക് കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഫുള്‍ടൈം സ്വീപ്പറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ സപ്തംബര്‍ മൂന്നിന് രാവിലെ 11 മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പോളിടെക്നിക് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം.