കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസില്‍ ഓണാഘോഷം

Posted on: 26 Aug 2015കാസര്‍കോട്: നെല്ലിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ നടന്ന ഓണാഘോഷം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എം.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. പി.സുരേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. നാഗരാജ് ഭട്ട്, ജയകൃഷ്ണന്‍, മാത്യു പി.ലൂയിസ് എന്നിവര്‍ സംസാരിച്ചു. പൂക്കളമത്സരവും ഓണസദ്യയും നടത്തി.

More Citizen News - Kasargod