മദര്‍ തെരേസ ജന്മദിനാചരണം
Posted on: 26 Aug 2015
കാസര്‍കോട്: മദര്‍ തേരേസയുടെ 106-ാം ജന്മദിനം ആഗസ്ത് 26-ന് അഗതി അനാഥ ദിനമായി സാമൂഹികനീതിവകുപ്പ് ആചരിക്കുന്നു. അഗതി ദിനാചരണത്തിന്റെ ജില്ലാതല പരിപാടി ബുധനാഴ്ച രാവിലെ 11ന് കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാനയില്‍ നടക്കും. ഇ.ചന്ദ്രശേഖരന് എം.എല്‍.എ. ഉദ്ഘാടനംചെയ്യും.