സ്റ്റുഡന്‍സ് പാലിയേറ്റീവ്‌കെയര്‍ തുടങ്ങി

Posted on: 25 Aug 2015



നീലേശ്വരം: രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ്‌സ് പാലിയേറ്റീവ്‌കെയര്‍ യൂണിറ്റ് രൂപവത്കരിച്ചു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. കരുണ പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.ഇ.ഷാജിത്ത് അധ്യക്ഷതവഹിച്ചു. രോഗികള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണംചെയ്തു. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പി.നാരായണന്‍ നായര്‍, രജീഷ് കോറോത്ത്, ഇ.കെ.മുസ്തഫ, കെ.വി.പ്രസാദ്, ശാന്താ ഭാര്‍ഗവന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod