അധ്യാപകനിയമനം

Posted on: 25 Aug 2015



നീലേശ്വരം: കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രൈമറി വിഭാഗത്തില്‍ ഒരധ്യാപകന്റെ ഒഴിവുണ്ട്. ഇന്റര്‍വ്യൂ 26-ന് 10.30ന്.

More Citizen News - Kasargod