നിവേദനം നല്കി
Posted on: 25 Aug 2015
ചെറുവത്തൂര്‍: അമേരിക്കയില്‍ നടന്ന സ്പെഷ്യല്‍ ഒളിമ്പിക്സില്‍ വോളിബോളില്‍ ഇന്ത്യയെ നയിച്ച പൊന്മാലത്തെ സുമേഷ് വാര്യര്‍ക്ക് അര്‍ഹമായ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്കി. സ്പോര്‍ട്സ് കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി കുട്ടമത്ത് സ്മാരക സമിതി വൈസ്പ്രസിഡന്റ് ഗംഗാധരന് കുട്ടമത്ത് അറിയിച്ചു.