വാര്‍ഷിക പൊതുയോഗം

Posted on: 25 Aug 2015നീലേശ്വരം: കരിമ്പില്‍ തറവാട് ഭരണസമിതിയുടെ വാര്‍ഷിക പൊതുയോഗവും മഹാഗണപതിഹോമവും 30-ന് നടക്കും. പൊതുയോഗത്തില്‍ ഉന്നതവിജയികളെയും വാസ്തുശില്പി തെക്കടവന്‍ നാരായണനെയും അനുമോദിക്കും.

More Citizen News - Kasargod