ക്ഷീരകര്‍ഷകര്‍ക്ക് ഓണക്കിറ്റ് നല്കി

Posted on: 25 Aug 2015തൃക്കരിപ്പൂര്‍: മാണിയാട്ട് ക്ഷീരോത്പാദക സഹകരണസംഘം ക്ഷീരകര്‍ഷകര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പി.വി.മാനോജ്കുമാര്‍ ഉദ്ഘാടനംചെയ്തു. സംഘത്തില്‍ കൂടുതല്‍ പാല്‍ അളന്ന കടിയാന്‍ വത്സല, ടി.വി.നാരായണന്‍ എന്നിവരെ ആദരിച്ചു. നീലേശ്വരം ബ്ലോക്കിലെ മുതിര്‍ന്ന ക്ഷീരകര്‍ഷകന്‍ എ.കണ്ണന്‍, പിലിക്കോട് പഞ്ചായത്തിലെ മികച്ച ക്ഷീരകര്‍ഷക ഒ.പി.തമ്പായി എന്നിവര്‍ക്കും ഉപഹാരം നല്കി. വിനീഷ്‌കുമാര്‍, പി.പി.രാജേഷ്, പി.സുമ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod