ഓണാഘോഷം

Posted on: 25 Aug 2015



കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ഓണാഘോഷം പ്രസിഡന്റ് അഡ്വ. മുംതാസ് ഷുക്കൂര്‍ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് മൂസ ബി.ചെര്‍ക്കള അധ്യക്ഷനായിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഇക്ബാല്‍ കല്പാട, ഉമൈറ, അബ്ദുള്‍റഹ്മാന്‍, തസ്!ലിമ ഹാരിസ്, സെക്രട്ടറി ബെവിന്‍ ജോണ്‍വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. കലാപരിപാടികളും ഓണസദ്യയും നടന്നു.

More Citizen News - Kasargod