മുഴുവന്‍ ഹയര്‍സെക്കന്‍ഡറികള്‍ക്കും കെട്ടിടം നിര്‍മിക്കും

Posted on: 25 Aug 2015



കാസര്‍കോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മുഴുവന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും കെട്ടിടം നിര്‍മിക്കുമെന്ന് പി.ബി.അബ്ദുള്‍റസാഖ് എം.എല്‍.എ. അറിയിച്ചു. കാസര്‍കോട് വികസന പദ്ധതിയില്‍പ്പെടുത്തി പൈവളിഗെ നഗര്‍ ഹയര്‍സെക്കന്‍ഡറി, പൈവളിഗെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് ശിലാസ്ഥാപനകര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മണികണ്ഠ റൈ അധ്യക്ഷത വഹിച്ചു.

More Citizen News - Kasargod