ഉന്നതവിജയികളെ അനുമോദിച്ചു

Posted on: 25 Aug 2015



കാസര്‍കോട്: കേരള ഗവ.ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.ജി.ഡി.എ. അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ.വി.പ്രജിത്ത് അധ്യക്ഷത വഹിച്ചു. എം.കുഞ്ഞിക്കണ്ണന്‍, ആര്‍.രാജന്‍, കെ.രവീന്ദ്രന്‍, കൊളത്തൂര്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod