ബാങ്കുകളില്‍ ഇന്ന് പൂക്കളമത്സരം

Posted on: 25 Aug 2015കാഞ്ഞങ്ങാട്: ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയായ ബാങ്കേഴ്‌സ് കള്‍ച്ചറല്‍ ക്ലൂബ്ബിന്റെ ഓണാഘോഷത്തിന് ചൊവ്വാഴ്ച തുടക്കമാകും. പൂക്കളമത്സരം ചൊവ്വാഴ്ച രാവിലെ പത്തിന് ബാങ്കുകളില്‍ നടക്കും. സപ്തംബറില്‍ നടക്കുന്ന ക്ലൂബ് ഓണാഘോഷകുടുംബസംഗമത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണംചെയ്യും.

More Citizen News - Kasargod