മത്സ്യത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍തുക അനുവദിച്ചു
Posted on: 25 Aug 2015
കാസര്‍കോട്: മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും പെന്ഷന് വിതരണം ചെയ്യുന്നതിന് തുക അനുവദിച്ചു. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ആഗസ്ത് വരെയുള്ള ആറുമാസത്തെ പെന്ഷന് വിതരണം ചെയ്യാന്‍ 23,23,60,000 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.