ഫിഷറീസ് സ്കൂള്‍ ഹാള്‍ ഉദ്ഘാടനം ചെയ്തു
Posted on: 25 Aug 2015
കാസര്‍കോട്: ഗവ. ഫിഷറീസ് യു.പി. സ്കൂളിനുവേണ്ടി നഗരസഭ നിര്‍മിച്ച ഹാളിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് ടി.ഇ.അബ്ദുള്ള നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജി.നാരായണന് അധ്യക്ഷതവഹിച്ചു. സ്കൂള്‍ പ്രഥമാധ്യാപിക പി.കെ.ഷേര്‍ളി, സുരാജ്, ലീലാമണി, മുഷ്താഖ്, ഉമ, കുറുംബ ക്ഷേത്രസ്ഥാനികര്‍ എന്നിവര്‍ സംസാരിച്ചു.