കേന്ദ്രജീവനക്കാര്‍ രണ്ടിന് പണിമുടക്കും
Posted on: 24 Aug 2015
കാസര്‍കോട്: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് അടുത്തമാസം രണ്ടിന് പണിമുടക്കും. ജില്ലാ കണ്വെന്ഷന് എം.കൃഷ്ണന് ഉദ്ഘാടനം ചെയ്യും. എം.സി.രാധാകൃഷ്ണന് അധ്യക്ഷനായിരുന്നു. പി.വി.രാജേന്ദ്രന്, കെ.പി.പ്രേംകുമാര്‍, എം.കുമാരന്, കെ.മാധവന്, കെ.ഹരി എന്നിവര്‍ സംസാരിച്ചു.