പ്രസംഗശില്പശാല നടത്തി

Posted on: 24 Aug 2015ബോവിക്കാനം: ബോവിക്കാനം എ.യു.പി. സ്‌കൂളില്‍ നടന്ന പ്രസംഗശില്പശാല എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. എം.ബാലന്‍ ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകന്‍ കെ.ദാമോദരന്‍ അധ്യക്ഷനായിരുന്നു. ഗ്രാമപ്പഞ്ചായത്തംഗം ഷെറീഫ് കൊടവഞ്ചി, കെ.പദ്മിനി, ഉണ്ണിക്കൃഷ്ണന്‍ അണിഞ്ഞ, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഓണാഘോഷം


ചെര്‍ക്കള:
ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഓണാഘോഷം പി.ടി.എ. പ്രസിഡന്റ് കെ.എം.അബ്ദുള്ള ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകന്‍ ഹംസ അറമ്പത്ത് അധ്യക്ഷനായിരുന്നു. മധുകുമാര്‍, കെ.അശോകന്‍, കെ.എ.മാഹി, അശോകന്‍ കുണിയേരി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod