തൊഴില്‍രഹിത വേതനം
Posted on: 24 Aug 2015
പടന്ന: പടന്ന ഗ്രാമപ്പഞ്ചായത്തില്‍ ക്രമ നമ്പര്‍ 773 വരെയുള്ള തൊഴില്‍ രഹിതവേതനഗുണഭോക്താക്കള്ക്ക് 2014 സപ്തംബര്‍ മുതല്‍ 2015 ജൂണ്‍ വരെയുള്ള കാലയളവിലെ വേതനം 24നും 25നും വൈകുന്നേരം മൂന്ന് മണിവരെ പഞ്ചായത്ത് ഓഫീസില്‍ നിന്ന് വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.