ജില്ലാ നീന്തല്‍ ടീം തിരഞ്ഞെടുപ്പ്‌

Posted on: 23 Aug 2015നീലേശ്വരം: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സീനിയര്‍ (പുരുഷ-വനിത) നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാടീമിനെ സപ്തംബര്‍ രണ്ടിന് പാലാവയല്‍ അക്വാറ്റിക് കോംപ്ലക്‌സില്‍വെച്ച് തിരഞ്ഞെടുക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രണ്ടിന് രാവിലെ ഒമ്പതിന് പാലാവയല്‍ നീന്തല്‍ക്കുളത്തില്‍ എത്തണം. ഫോണ്‍: 9495458763, 9495678305.

More Citizen News - Kasargod