എ.സി.ഡി. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്‌

Posted on: 23 Aug 2015കാസര്‍കോട്: എരിക്കുളത്തെ ഗവ. ഐ.ടി.ഐ.യിലേക്ക് എ.സി.ഡി. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. യോഗ്യത: ത്രിവത്സര ഡിപ്ലോമ/ഡിഗ്രി. അഭിമുഖം: സപ്തംബര്‍ ഒന്നിന് രാവിലെ 11 മണിക്ക്. ഫോണ്‍: 0467 2240282.

More Citizen News - Kasargod