തൊഴില്‍രഹിതവേതനം

Posted on: 22 Aug 2015പെരിയ: പുല്ലൂര്‍-പെരിയ ഗ്രാമപ്പഞ്ചായത്തില്‍ ഒരുഗഡു തൊഴില്‍രഹിതവേതനം (2014 സപ്തംബര്‍ മുതല്‍ 2015 ജൂണ്‍വരെ) 24, 25, 26 തീയതികളില്‍ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.

More Citizen News - Kasargod