ജോലി ഒഴിവ്
Posted on: 22 Aug 2015
കാഞ്ഞങ്ങാട്: പെരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഒ.പി. കൗണ്ടറില്‍ മാസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി ആളെ ആവശ്യമുണ്ട്. മാസവേതനം 3000 രൂപ. വിദ്യാഭ്യാസയോഗ്യത ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം. കൂടിക്കാഴ്ച 25-ന് രാവിലെ 11ന്.