സ്‌കൂളുകളില്‍ ഓണാഘോഷവും ഓണസദ്യയും

Posted on: 22 Aug 2015കാഞ്ഞങ്ങാട്: പുതിയകോട്ട യു.ബി.എം.സി. സ്‌കൂളില്‍ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി മഹാബലിയായും വാമനനായും വേഷംധരിച്ച് വിദ്യാര്‍ഥികള്‍ ക്ലാസുകളിലെത്തി. പൂക്കളമൊരുക്കലും ഓണക്കളികളും ഓണസദ്യയും നടന്നു.

More Citizen News - Kasargod