വീല്‍ചെയര്‍ വിതരണം ചെയ്തു
Posted on: 22 Aug 2015
മഞ്ചേശ്വരം: വ്യാപാരദിനാചരണത്തിന്റെ ഭാഗമായി മര്‍ച്ചന്റ്സ് യൂത്ത് വിങ് ഉപ്പള യൂണിറ്റിന്റെ നേതൃത്വത്തില്‍ മംഗല്പാടി സി.എച്ച്.സി.യിലേക്കുള്ള വീല്‍ചെയര്‍ വിതരണം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉപ്പള യൂണിറ്റ് പ്രസിഡന്റ് കെ.ഐ.മുഹമ്മദ് റഫീഖ് നിര്‍വഹിച്ചു. ഡോ. ഹനീഫ്, കെ.മോഹനന്, അബ്ദുള്‍ജബ്ബാര്‍, ഷറഫുദ്ദീന്, ഗംഗാധര ആള്‍വ, അശോക്, മജീദ്, ഹനീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.