എം.ടി.സി. ഹജ്ജ് പഠനക്ലാസ് 24-ന്
Posted on: 22 Aug 2015
മഞ്ചേശ്വരം: ഉപ്പള എം.ടി.സി. ഹജ്ജ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഹജ്ജ് പഠനക്ലൂസ് 24-ന് രാവിലെ ഒമ്പതിന് ഉപ്പള ഹൗഫി മദ്രസയില്‍ നടക്കും. സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അല്‍ഹാജ് സി.അബ്ദുള്ള മുസ്ലിയാര് ക്ലൂസെടുക്കും.