കമ്പവലി മത്സരം
Posted on: 22 Aug 2015
ബേത്തൂര്‍പാറ: കൊസാംബി കലാകായിക കേന്ദ്രത്തിന്റെയും ബേത്തൂര്‍പാറ എം.ജി. ഗ്രന്ഥാലയത്തിന്റെയും നേതൃത്വത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി 26-ന് വൈകിട്ട് നാലിന് ബേത്തൂര്‍പാറയില്‍ കമ്പവലി മത്സരം നടത്തും. ഫോണ്‍: 9447661950, 9447204943.