സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

Posted on: 22 Aug 2015



നീലേശ്വരം: നീലേശ്വരം നോര്‍ത്ത് ലയണ്‍സ് ക്ലബ് നീലേശ്വരം പേരോല്‍ ജി.എല്‍.പി. സ്‌കൂളില്‍ തയ്യാറാക്കിയ സ്മാര്‍ട്ട് ക്ലാസ് റൂം ലക്ഷ്മണന്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നന്ദകുമാര്‍ കോറോത്തിന്റെ അധ്യക്ഷതയില്‍ ഇ.രാധാകൃഷ്ണന്‍ നമ്പ്യാര്‍, പി.വി.ശ്രീധരന്‍, ഗോപിനാഥന്‍ മുതിരക്കാല്‍, സി.സതീശന്‍ എന്നിവര്‍ സംസാരിച്ചു. രമേശന്‍ പി.പി. സ്വാഗതവും ഗീത സി.കെ. നന്ദിയും പറഞ്ഞു.

More Citizen News - Kasargod