സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

Posted on: 22 Aug 2015



നീലേശ്വരം: പൂവായംകൈ ഇ.എം.എസ്. സ്മാരക കലാസാംസ്‌കാരികവേദി ഹോമിയോപ്പതിവകുപ്പിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. പ്രതിരോധമരുന്നുകള്‍ വിതരണം ചെയ്തു. നീലേശ്വരം നഗരസഭ ഉപാധ്യക്ഷ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ടി.പി.ലത അധ്യക്ഷത വഹിച്ചു. ഡോ. പി.രതീഷ് രോഗികളെ പരിശോധിച്ചു. എന്‍.വി.സുകുമാരന്‍, കെ.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod