പ്രതിഷേധിച്ചു

Posted on: 22 Aug 2015



നീലേശ്വരം: യൂത്ത് കോണ്‍ഗ്രസ് പെരിയങ്ങാനം യൂണിറ്റ് ഉയര്‍ത്തിയ പതാക നശിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് പെരിയങ്ങാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും നടത്തി. വി.കെ.വിനീത്കുമാര്‍ അധ്യക്ഷത വഹിച്ചു. ദിനേശന്‍ പെരിയങ്ങാനം, ടി.വി.സുരേശന്‍, ടി.സുധീരന്‍, വി.സുരേന്ദ്രന്‍, കെ.വി.സുകേഷ്, കെ.ബാബു എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod