അനുമോദിച്ചു

Posted on: 22 Aug 2015



നീലേശ്വരം: ചതുരക്കിണര്‍ യുവചേതന ക്ലബ് ഉന്നതവിജയികളെ അനുമോദിച്ചു. നഗരസഭാ കൗണ്‍സിലര്‍ കെ.വി.അമ്പൂഞ്ഞി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറൊടി വിജയികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. പി.രാജന്‍, എ.ബാബു, എ.പ്രഭാകരന്‍, കെ.കെ.പിഷാരടി, സി.വി.തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. ചോയങ്കോട് രാജീവ്ജി പുരുഷ സ്വയംസഹായസംഘം ഉന്നതവിജയികളെ അനുമോദിച്ചു. സി.വി.ഭാവനന്‍ ഉദ്ഘാടനം ചെയ്തു.

More Citizen News - Kasargod