സ്വര്‍ണമാല കളഞ്ഞുകിട്ടി

Posted on: 22 Aug 2015ചെറുവത്തൂര്‍: കരക്കക്കാവ് കല്യാണമണ്ഡപം കോമ്പൗണ്ടില്‍നിന്ന് സ്വര്‍ണമാല കളഞ്ഞുകിട്ടി. ഉടമസ്ഥര്‍ ബന്ധപ്പെടണം. ഫോണ്‍: 9847088983, 9495723338.

More Citizen News - Kasargod