സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയ ക്യാമ്പ്‌

Posted on: 22 Aug 2015



കാസര്‍കോട്: സെന്റ്. ജോണ്‍ ആംബുലന്‍സും പോച്ചപ്പന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയ ക്യാമ്പ് നടത്തുന്നു. ആഗസ്ത് 30-ന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിനുസമീപത്തെ സെഞ്ച്വറി പാര്‍ക്കിലാണ് ക്യാമ്പ്. തുടര്‍ച്ചികിത്സയും സൗജന്യമാണ്. ഫോണ്‍: 9447283039.

More Citizen News - Kasargod