വൈദ്യുതത്തൂണിലെ കേബിള്‍ വാടക നല്കണം

Posted on: 22 Aug 2015കാസര്‍കോട്: വൈദ്യുതി ബോര്‍ഡിന്റെ പോസ്റ്റിലൂടെ സ്ഥാപിച്ച ടി.വി. കേബിളുകളുടെ വാടക 31-ന് മുമ്പ് അടയ്ക്കണമെന്ന് കാസര്‍കോട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വീഴ്ചവരുത്തിയാല്‍ കേബിളുകള്‍ അഴിച്ചുമാറ്റുമെന്നും അറിയിച്ചു.

More Citizen News - Kasargod