ഭിന്നശേഷിയുള്ളവര്‍ കളക്ടറേറ്റ് ധര്‍ണ നടത്തി

Posted on: 21 Aug 2015കാസര്‍കോട്: ഭിന്നശേഷിയുള്ളവര്‍ക്കുള്ള പെന്‍ഷന്‍ ഓണത്തിനുമുമ്പ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഡിഫറന്റ്‌ലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ കളക്ടറേറ്റ് പരിസരത്ത് ധര്‍ണ നടത്തി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം.കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. വിശാലാക്ഷി അധ്യക്ഷത വഹിച്ചു. എ.വേണുഗോപാല്‍, അബ്ദുള്ള കുണിയ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod